a

മാവേലിക്കര : ഈരേഴ വടക്ക് ഉഷസ് വില്ലയിൽ രാമചന്ദ്രൻ (87) നിര്യാതനായി. ഭാര്യ: സരസമ്മ. മകൾ : ഉഷ.

മരുമകൻ: ജി.രവീന്ദ്രൻ. സഞ്ചയനം 18ന് രാവിലെ 9ന്.