
പുന്നപ്ര : അയ്യാലയത്തിൽ പരേതനായ കേശവന്റെ ഭാര്യ ഗൗരി (98) നിര്യാതയായി. മക്കൾ: ഭവാനി,സോമസുന്ദരം,പരേതനായ കൃഷ്ണൻകുട്ടി, പൊന്നമ്മ,പ്രസന്നകുമാരി, രമാദേവി. മരുമക്കൾ: പരേതനായ നാരായണൻ, പരേതയായ ചിത്ര, തങ്കമ്മ, ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.