
ആലപ്പുഴ : പാതിരപ്പള്ളി മാരാരിക്കുളം തെക്ക് പഞ്ചായത്ത് പത്താം വാർഡ് അമ്പഴത്തിങ്കൽ പരേതനായ കൊച്ചു ഗോവിന്ദക്കുറുപ്പിന്റെ മകൻ ഗോവിന്ദത്തിൽ എൻ.രാമകൃഷ്ണപിള്ള (76- റിട്ട.വില്ലേജ് ഓഫീസർ, അമ്പലപ്പുഴ താലൂക്ക് ഓഫീസ് ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ലളിതാദേവി.
മക്കൾ : സന്ധ്യ രാമകൃഷ്ണൻ (അദ്ധ്യാപിക, സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ, കുടവെച്ചൂർ, കോട്ടയം), സീനാരാമകൃഷ്ണൻ (അദ്ധ്യാപിക, തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ, പഴവീട് ,ആലപ്പുഴ)
മരുമക്കൾ : ആർ.മുരളി (യുണിക്ക് ഫാർമ, ആലപ്പുഴ), പി.വി.അനിൽകുമാർ(ആർ.പി.എഫ്)
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്