bfn

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് ശങ്കരനിലയം വീട്ടിൽ പരേതരായ വാസുദേവൻ പിള്ളയുടെയും പൊന്നമ്മപിള്ളയുടെയും മകൻ കാർത്തികേയൻ നായർ (സോമൻ-58) നിര്യാതനായി. സഹോദരങ്ങൾ : വിജയശങ്കർ,വിജയലക്ഷ്മി പിള്ള,പത്മകുമാരി, കുമാരി, രാധ, അശോക് കുമാർ, ഗീതാകുമാരി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം .. 22ന് രാവിലെ 9ന്.