
മുട്ടാർ: കല്ലൂർ വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ലീലാമണിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ: സോമനാഥൻ നായർ(ബാബു), ലത.ജി.പണിക്കർ, പത്മകുമാരിയമ്മ, ഡോ.അനിത എസ്.പിള്ള, രാജി ഗോപകുമാർ, അമ്പിളി മധുകുമാർ. മരുമക്കൾ: ഉഷ എസ്.നായർ, ഗോപാലകൃഷ്ണ പണിക്കർ, സുരേന്ദ്രൻ നായർ, സദാശിവൻപിള്ള, ഗോപകുമാർ, പരേതനായ മധുകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.