പല്ലന: ലക്ഷ്മിത്തോപ്പ് സാബു ഭവനത്തിൽ തങ്കപ്പൻ (73) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സാബു, സന്ധ്യ, സലജ, സലൂജ. മരുമക്കൾ: രാജി, ഗിരീഷ്, സുരേഷ്, പ്രദീപ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.