nuh-kannu

തുറവൂർ: വടുതല നദുവത്തുൽ ഇസ്ലാം യൂ.പി.സ്കൂൾ റിട്ട.അദ്ധ്യാപകൻ, ചാവടി. പൊൻപുറത്ത് വീട്ടിൽ പി.കെ.നൂഹ്കണ്ണ് (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പൊൻപുറം മഹൽ കബർ സ്ഥാനിൽ. എയ്ഡഡ് പ്രൈമറി സ്കൂൾ സഹകരണ സംഘം പ്രസിഡന്റ്‌, പൊൻപുറം മഹൽ വൈസ് പ്രസിഡന്റ്‌, കെ.പി.എസ്.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.എസ്.പി.എ.പ്രസിഡന്റ്‌, കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്‌, പറയകാട് രുറൽ ഹൗസിംഗ് സൊസൈറ്റി ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ:സലീമ (ഹെഡ്മിസ്ട്രസ്, എൻ.ഐ.യു.പി.എസ്.വടുതല) മക്കൾ: അമീർ,സമീർ