photo

ചേർത്തല:ചേർത്തലതെക്ക് ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് തൈക്കൽ കരോട്ട് ധനഞ്ജയൻ(73)നിര്യാതനായി.ഭാര്യ: ഇന്ദിര.മക്കൾ:അഭിഷേക്,അഞ്ജു.മരുമക്കൾ:മനീഷ,സുജേഷ്.