
ചേർത്തല: എസ്.എൻ.ഡി.പി യോഗം മാരാരിക്കുളം പുതുക്കുളങ്ങര 521-ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.ആർ. ബാലകൃഷ്ണന്റെ മകൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ കണ്ണംപടവത്ത് വെളിയിൽ ബിനോയ്(43)നിര്യാതനായി. സംസ്കാരം നടത്തി. അവിവാഹിതനാണ്. മാതാവ്: പ്രഭാവതിയമ്മ. സഹോദരൻ: കെ.ബി. മനോജ്.