ചേർത്തല: വയലാർ പഞ്ചായത്ത് ആറാം വാർഡിൽ പടിഞ്ഞാറേടത്തുതറ പി.ആർ. സോമൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ . ഭാര്യ: പരേതയായ രാജേശ്വരി. മക്കൾ: ശ്രീരാജ് ,ശ്രീനാഥ്. മരുമക്കൾ: ആര്യ,സിന്ധു.