ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ പടിഞ്ഞാറ് 3676ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സ, തിമിര ശസ്ത്രക്രിയ ക്യാമ്പ് 19 ന് രാവിലെ 9.30 മുതൽ ശാഖായോഗം ഓഫീസിൽ നടക്കും. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9544446331(പി.കെ.സോമൻ),9847782966(എം.പിധർമ്മരാജൻ),9847088489(സി.എ.ലവൻ).