മാന്നാർ: എസ്.എൻ.ഡി.പി.യോഗം മാന്നാർ യൂണിയനിലെ കാരാഴ്മ 143-ാം നമ്പർ ശാഖായോഗത്തിന്റെ പൊതുയോഗവും ഭരണസമിതി തി​രഞ്ഞെടുപ്പും ഇന്ന് രാവിലെ 10 ന് ശാഖായോഗം ഹാളിൽ യൂണിയൻ കൺവീനർ ജയലാൽ പടീത്തറയുടെ അദ്ധ്യക്ഷതയിൽ നടക്കും. യൂണിയൻ ചെയർമാൻ ഡോ.വിജയകുമാർ ഉദ്ഘാടനം ചെയ്യും.