ഹരിപ്പാട്: കുമാരപുരം എരിക്കാവ് അമ്പലംമുറിയിൽ എച്ച്.മുസ്തഫയുടെ ഭാര്യ ജമീലാബീവി (65) നിര്യാതയായി. മക്കൾ: റസിയത്ത്, റസീന, റഷീദ്. മരുമക്കൾ:നിസാം, റഷീദ്, സഫിയത്ത്