ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് പുല്ലുകാട്ടിൽകിഴക്കതിൽ പരേതനായ വാസുദേവന്റെ ഭാര്യ പത്മിനി (70) നിര്യാതയായി. മക്കൾ: പരേതനായ അനിൽകുമാർ, സുനിൽകുമാർ, കനിൽകുമാർ,ബിന്ദുമോൾ. മരുമക്കൾ: പ്രീത, സുധ, സുജിത, പുഷ്പരാജൻ