ആലപ്പുഴ : മണ്ണഞ്ചേരി:പഞ്ചായത്ത് 19-ാം വാർഡ് വിജയസരസിൽ കെ.എസ്.ആർ.ടി.സി റിട്ട.ഡ്രൈവർ എസ്.വിജയൻ (84) നിര്യാതനായി. ഭാര്യ:പരേതയായ സരസമ്മ.മക്കൾ: സുനിൽ(ബിസിനസ്),മിനി,സിന്ധു.മരുമക്കൾ:മായ (കേരള ബാങ്ക്,പഴവീട് ശാഖ),വിജയൻ,കിഷോർ.സഞ്ചയനം:ബുധനാഴ്ച രാവിലെ 8.30 ന്.