കായംകുളം: പുതിയവിള രമണാലയത്തിൽ രമണൻ (57) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഷേർളി. മക്കൾ: അനൂപ്, അഖിൽ. മരുമകൾ: നീതു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.