ചേപ്പാട് : ഏവൂർ വടക്ക് തയ്യിൽ വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ കൃഷ്ണകുമാരി (മണി, 67) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3.30 ന്.മക്കൾ : മഞ്ജു കെ.വിജയൻ, രഞ്ജു കെ.വിജയൻ. മരുമക്കൾ : ഷാജി പീതാബരൻ, ബിജു .