പറയകാട്: കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് തുറവൂർ ആശാഭവനിൽ വിശ്വംഭരൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11നു വീട്ടുവളപ്പിൽ. ഭാര്യ: സരള. മക്കൾ: മിനി,ആശ. മരുമക്കൾ: മനോജ്,ഷാജി.