പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് വടുതല ബിലാൽ മസ്ജിദിന് സമീപം മേകേരിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ നഫീസ ഉമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കാട്ടുപുറംപള്ളി സെമിത്തേരിയിൽ.
മക്കൾ:ഷജീർ, ഷമീന, സഹല,സാദിഖ്.