ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 7-ാം വാർഡിൽ കണ്ണാട്ടുചിറ രവീന്ദ്രൻ(72)നിര്യാതനായി. ഭാര്യ:രാഗിണി. മകൻ: അനീഷ്. മരുമകൾ:സജിത.