ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അരയ്ക്കൽവെളി എ.വി. ജോർജ്(79)നിര്യാതനായി. ഭാര്യ: കർമ്മലി. മക്കൾ: റീന,ലീന, ബീന, ലിനു. മരുമക്കൾ: ജോൺസൺ,ആന്റോ,അജി.