thankachan

പുച്ചാക്കൽ: തീപ്പൊള്ളലേറ്റ് കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് കുറ്റിക്കര വളവ് വീട്ടിൽ തങ്കച്ചൻ (48) ആണ് മരിച്ചത്. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: പാർവ്വതി, ശ്രീലക്ഷ്മി. മരുമകൻ: രാജേഷ്.