ഭഗവതിപ്പടി: ചെട്ടികുളങ്ങര കൈതവടക്ക് അംബാവാടിയിൽ രാജഗോപാലൻ നായർ (69) നിര്യാതനായി. മകൻ: രതീഷ് ആർ.നായർ. മരുമകൾ: ദിവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.