
തലവടി: റിട്ട. പ്രധാന അദ്ധ്യാപകൻ മാമ്മൂട്ടിൽ പള്ളത്തിൽ കുര്യൻ മാത്യുവിന്റെ ഭാര്യ അമ്മിണി കുര്യൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: റെജി കുര്യൻ (തിരുവല്ല ടി.എസ് ആൻഡ് സി റിട്ട. ഉദ്യോഗസ്ഥൻ), ജാൻസി കുര്യൻ (അദ്ധ്യാപിക, എസ്.സി.എസ് എച്ച്.എസ്.എസ് തിരുവല്ല), ജെസി കുര്യൻ (സെക്കന്തരാബാദ് ). മരുമക്കൾ: ബിനു കെ.മാത്യു (ഹെഡ്മിസ്ട്രസ്, എ.എം.എം.എച്ച്.എസ്, ഓതറ), ജിബി പാറോളിക്കൽ (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്, മല്ലപ്പള്ളി), സജി ജോസഫ് (വികാരി, സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളി, സെക്കന്തരാബാദ്).