ph
കായംകുളത്ത് എസ്.എൻ.ഇന്റർനാഷണൽ മോഡൽ സ്കൂൾ വാർഷികം എസ്.എൻ സാംസ്കാരിക സമിതി മുൻ പ്രസിഡന്റ് പ്രൊഫ.ജി .സുശ്രുതൻ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: എസ്.എൻ.ഇന്റർനാഷണൽ മോഡൽ സ്കൂൾ വാർഷികം എസ്.എൻ സാംസ്കാരിക സമിതി മുൻ പ്രസിഡന്റ് പ്രൊഫ.ജി .സുശ്രുതൻ ഉദ്ഘാടനം ചെയ്തു

സ്കൂൾ മാനേജർ വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബി. ശ്രീകുമാർ സ്വാഗതവും പ്രിൻസിപ്പൽ എസ്.എസ്. സുഷമ നന്ദി​യും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി നടന്നു.