കായംകുളം: കായംകുളം നിയോജക മണ്ഡലത്തിൽ എസ്.യു.സി.ഐ സ്ഥാനാർത്ഥിയായി മൈന ഗോപിനാഥ് പത്രിക നൽകി.
കായംകുളം മണ്ഡലത്തിൽ നിന്നുള്ള ആദ്യ പത്രികയാണിത്. മണ്ഡലം കമ്മിറ്റി കൺവീനർ എൻ.ആർ.അജയകുമാർ, ഇലക്ഷൻ ഏജന്റ് എൻ.ഉദയകുമാർ എന്നിവർ കൂടെയുണ്ടായിരുന്നു.