thankamma

കറ്റാനം : തരകന്റയ്യത്ത് വീട്ടിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഒാർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ : കുഞ്ഞുമോൾ, സാറാമ്മ, രാജു, ലിസി, ഡാനിയേൽ. മരുമക്കൾ: ബിൻസി, ജോയിക്കുട്ടി, ആൻസി, പരേതരായ ബാബു, ജോണി.