
മാവേലിക്കര : കുന്നം ശ്രീസദനത്തിൽ (മാമൂട്ടിൽ) പരേതനായ വാസുദേവപ്പണിക്കരുടെ ഭാര്യ ശ്രീദേവി കുഞ്ഞമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, പരേതനായ അഡ്വ. വിജയകുമാർ, അനിൽകുമാർ കെ.വി, ജയ നായർ, പരേതയായ ഗിരിജ ദേവി. മരുമക്കൾ : ശരത് ചന്ദ്രൻ നായർ, മഹേശ്വരി, ശ്രീകല, ജീവ അനിൽ.