ആ​ല​പ്പു​ഴ​:​ ​പ​ഴ​വീ​ട് ​ശ്രീ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​മീ​ന​ഭ​ര​ണി​ ​മ​ഹോ​ത്സ​വം​ ഇന്നും നാളെയും ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​ക്ഷേ​ത്ര​ച​ട​ങ്ങു​ക​ളോ​ടെ​ ​ന​ട​ക്കും.​ 17​ന് ​തി​രു​വ​മ്പാ​ടി​ 1790​-ാം​ ​ന​മ്പ​ർ​ ​ക​ര​യോ​ഗം​ ​വ​ക​ ​ച​ട​ങ്ങു​ക​ൾ.​ ​രാ​വി​ലെ​ 8.30​ന് ​പു​ള്ളു​വ​ൻ​പാ​ട്ട്,​ 10​ ​മു​ത​ൽ​ ​ദേ​വീ​ ​ഭാ​ഗ​വ​ത​ ​പാ​രാ​യ​ണം,​ 11​ന് ​ഉ​ച്ച​പൂ​ജ,​ ​വൈ​കി​ട്ട് 6.30​ന് ​ദീ​പാ​രാ​ധ​ന,​ 7.45​ന് ​അ​ത്താ​ഴ​പൂ​ജ. ​മീ​ന​ഭ​ര​ണി​ ​ദി​വ​സ​മാ​യ​ 18​ന് ​രാ​വി​ലെ​ 6.30​ന് ​കും​ഭ​കു​ടാ​ഭി​ഷേ​കം,​ 8.30​ന് ​പു​ള്ളു​വ​ൻ​പാ​ട്ട്,​ ​ഉ​ച്ച​യ്ക്ക് 1​ന് ​ഉ​ച്ച​പൂ​ജ​യ്ക്കു​ശേ​ഷം​ ​കു​ത്തി​യോ​ട്ടം​ ​വ​ര​വ്,​ ​വൈ​കി​ട്ട് 6.30​ന് ​ദീ​പാ​രാ​ധ​ന,​ 7.45​ന് ​അ​ത്താ​ഴ​പൂ​ജ,​ 8​ ​മു​ത​ൽ​ ​ഒ​റ്റ​ത്തൂ​ക്കം,​ ​രാ​ത്രി​ 11​ന് ​ഗ​രു​ഡ​ൻ​തൂ​ക്കം.