കായംകുളം: കായംകുളം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി. പ്രദീപ് ലാൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബൈക്ക് റാലി നടത്തി.
വൈകിട്ട് നാല് മണിയോടെ പുതിയിടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ രാത്രി എട്ടുമണിയോടെ നഗരത്തിൽ സമാപിച്ചു. ബി.ജെ.പി ദക്ഷിണ മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ ഫ്ളാഗ് ഓഫ് ചെയ്തു.