narayana-pai-80

അമ്പലപ്പുഴ: പരേതനായ അനന്ത പൈയുടെ മകൻ നാരായണ പൈ (80) വടുതലയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: മായ, ഛായ, രൂപ, ദീപ. മരുമക്കൾ: സായിറാം, ഭാസ്‌കർ, ശ്രീകാന്ത്, സജിത്ത്.