a
എൽ.ഡി.എഫ് മാവേലിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് കെ.ചന്ദ്രനുണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: എൽ.ഡി.എഫ് മാവേലിക്കര മണ്ഡലം തി​രഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മണ്ഡലം തി​രഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് കെ.ചന്ദ്രനുണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കെ.രാഘവൻ, അഡ്വ.ജി.ഹരിശങ്കർ, മുരളി തഴക്കര, കെ.മധുസൂദനൻ, ജി.രാജമ്മ, ബി.ബിനു, ജേക്കബ് ഉമ്മൻ, ജി.സോഹൻ, നൂറനാട് ജയകുമാർ, ഷാജഹാൻ, സുബൈർ എന്നിവർ പങ്കെടുത്തു.