a

മാവേലിക്കര: പത്തിച്ചിറ കളീയ്ക്കൽ യോഹന്നാൻ പാപ്പച്ചൻ (85) നിര്യാതനായി. സംസ്കാരം നാളെ 3ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ മാത്യു. മക്കൾ: ഷേർളി, വർഗീസ് മാത്യു, അലക്സ് മാത്യു (ജനറൽ സെക്രട്ടറി, ജില്ലാ കോൺഗ്രസ് കമ്മിറ്റി). മരുമക്കൾ: സജി ഡാനിയേൽ, ബിജി മോൾ, ഏലിയാമ്മ മാത്യു (അദ്ധ്യാപിക, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്).