viswambharan

ഭഗവതിപ്പടി: ചെട്ടികുളങ്ങര കൈതതെക്ക് പുത്തൻപുരയ്ക്കൽ പി.വിശ്വംഭര പണിക്കർ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപകുമാർ, അശോക് കുമാർ, ജയലക്ഷ്മി, ജലജലക്ഷ്മി. മരുമക്കൾ: ശ്രീജ, രഞ്ജന, ഹരികുമാർ, പരേതനായ വേണുഗോപാൽ. സഞ്ചയനം ഞായറാഴ്ച 9 ന്.