
തുറവൂർ: തിരുമല ഭാഗം വിനോദം മന്ദിറിൽ പരേതനായ ഗോപാലകൃഷ്ണ വാദ്ധ്യാരുടെ ഭാര്യ വേദവതി ഭായ് (റിട്ട. ടീച്ചർ, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ് അരൂർ) നിര്യാതയായി.
മക്കൾ: ശ്രീകുമാർ (റിട്ട. ടീച്ചർ, ടി.ഡി സ്‌കൂൾ), പരേതനായ ദിലീപ് കുമാർ, ജയചന്ദ്രൻ. മരുമക്കൾ: രാധിക, സന്ധ്യ എൻ. പൈ (ടീച്ചർ, ടി.ഡി സ്‌കൂൾ), സുനിത