
കാരിച്ചാൽ: കറുകയിൽ പരേതനായ കെ.സി.മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (76) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11ന് കാരിച്ചാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ഉഷ (മുംബെ), ഷാമ, ഷെറു (മുംബെ), ഷീബ (മുംബെ), അജു മരുമക്കൾ: ബാബു (മുംബെ), ശാമുവൽ (മുംബെ), നോയല്‍ (മുംബെ), ലൈബി , പരേതനായ ബേബി