photo

ചേർത്തല:പള്ളിപ്പുറം 14-ാം വാർഡ് കിഴക്കേവെളി ശൂലപാണി (67)നിര്യാതനായി. ഭാര്യ:ശാന്ത. മക്കൾ:ശിവപ്രസാദ്,പോൾസൺ, പ്രമീള.മരുമക്കൾ:ഷീല,സീമ,അനി.