
മാരാരിക്കുളം: മണ്ണഞ്ചേരി പൊന്നാട് കുറുമുള്ളശേരി അപ്പച്ചൻ (73) നിര്യാതനായി.ഭാര്യ: ഓമന. മക്കൾ: ഗിരീഷ് (സിവിൽ പൊലീസ് ഓഫീസർ,ആലപ്പുഴ),ഗോപകുമാർ,ആശാമോൾ. മരുമക്കൾ: സ്മിത (പുന്നപ്ര തെക്ക് കൃഷിഭവൻ),സുരമ്യ, ഷിബു (ദേവസ്വം ബോർഡ് ജീവനക്കാരൻ, ചേർത്തല ദേവീക്ഷേത്രം).സഞ്ചയനം: വെള്ളിയാഴ്ച വൈകിട്ട് 3 ന്.