photo

ചേർത്തല:മുനിസിപ്പൽ രണ്ടാം വാർഡിൽ കാളിപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ (തേത്തമ്മ-86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ.

മക്കൾ: ഗ്രേസി,വാവച്ചൻ (ഇറച്ചിവ്യാപാരി, മുട്ടംമാർക്കറ്റ്), ടോമി,ഷിബു,ടൈ​റ്റസ്,ഷൈനി,സാബു.
മരുമക്കൾ:ഐഷ,ആൻസി,മേഴ്‌സി,കുഞ്ഞച്ചൻ,ലിസി,പരേതനായ കുഞ്ഞപ്പൻ.