ആലപ്പുഴ: കെ.എസ്.ഇ.ബി ആലപ്പുഴ 66 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലപ്പുഴ നോർത്ത് ഇലക്‌ട്രിക്കൽ സെക്‌ഷനിലെ മംഗലം, നവോദയം, മംഗലം വെസ്റ്റ്, വികസനം, വികസനം വെസ്റ്റ്, തുമ്പോളി ചർച്ച്, തുമ്പോളി കുരിശ്ശടി, ബ്രിട്ടീഷ് പാട്ടം, കോൾബാ ചർച്ച്, ചാത്തനാട് കോളനി, ചാത്തനാട് ചുടുകാട്‌ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.