umavathi

ആലപ്പുഴ : എം.ഒ. വാർഡ് രാജ്ഭവനിൽ അയ്യപ്പന്റെ ഭാര്യ ഉമാവതി (73) നിര്യാതയായി. മക്കൾ : ഗോമതി (ചെന്നൈ), ജഗദീഷ്, പ്രിയ.മരുമക്കൾ : പരേതനായ ശെന്തിൽ കുമാർ, രഞ്ജു, ബിജു .