savithrai

മുതുകുളം : കായലിൽ രാജപ്പന്റെ ഭാര്യ എൻ. സാവിത്രി (65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പാണ്ഡവർകാവ് ദേവീഷേക്ത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ. മക്കൾ : രാജി. കെ.എസ്, ജഗദീഷ് കായലിൽ. മരുമക്കൾ :സി. കെ. പ്രദീപ്‌കുമാർ, ശ്രീജ ജഗദീഷ്. സഞ്ചയനം 22ന് രാവിലെ 8ന്