അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മറിയ മോണ്ടിസോറി , അയ്യൻ കോയിക്കൽ വെസ്റ്റ് ,പൊലീസ് സ്റ്റേഷൻ, സിസ്ക്കോ വെസ്റ്റ്, കരയോഗം , കാർഗിൽ, മാവേലി, ഐലന്റ്, കളപ്പുര വെസ്റ്റ് , കളപ്പുര ക്ഷേത്രം,കളപ്പുര നോർത്ത്. ആശ, പ്രീമിയർ ,ആർ.എഫ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ കുഴിയിൽ ക്ഷേത്രം, മാക്കിയിൽ , മെഡിക്കൽ കോളജ് കാമ്പസ്, ശിശു വിഹാർ, കാട്ടുംപുറം, പള്ളിമുക്ക്, അറപ്പപ്പൊഴി, ഗലീലിയ, മഹാത്മ കോളനി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.