കറ്റാനം:കട്ടച്ചിറ കൊച്ചു തറയിൽ ബേബി കുട്ടിയുടെ ഭാര്യ ലില്ലി ബേബി (56 )നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ : സിബി ( ബിഷപ്പ് മൂർ വിദ്യാപീഠം മാവേലിക്കര ), എബി (ബഹറിൻ . മരുമക്കൾ : ബെന്നി (ഖത്തർ ), ആൻസി.