bdn

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് കോയിപ്പുറത്ത് വീട്ടിൽ രാജൻ പിള്ള (81) നിര്യാതനായി.ഭാര്യ: രാധാമണിയമ്മ.മകൻ : രഞ്ജിത്ത് കുമാർ. മരുമകൾ: ശ്രീവിദ്യ.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 24ന് രാവിലെ 9ന്.