nabeesa-beevi

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 2-ാം വാർഡ് പറയകാട് പണ്ടാരപാട്ടത്തിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസബീവി (96) നിര്യാതയായി. മക്കൾ: യൂസഫ്,പരീത്,ഷെരീഫ,ബഷീർ, പരേതരായ മൂസ,കോയ,അഷറഫ്. മരുമക്കൾ: ഷെരീഫ,ആസിയയുമ്മ,നബീസ,ഹാജറ,ജാസ്മിൻ,റജില,പരേതനായ സെയ്തുമുഹമ്മദ്.