bdn
ഐക്യജനാധിപത്യ മുന്നണി ഹരിപ്പാട് നോർത്ത് - സൗത്ത് മണ്ഡലം കൺവൻഷനിൽ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തല സംസാരിക്കുന്നു

ഹരിപ്പാട്: ഐക്യജനാധിപത്യ മുന്നണി ഹരിപ്പാട് നോർത്ത് - സൗത്ത് മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തല സംസാരിച്ചു. സതീഷ് മൂട്ടം അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ എ.കെ.രാജൻ, എം.കെ.വിജയൻ, എം.ആർ.ഹരികുമാർ ,കെ എം.രാജു, ബിനു ചുള്ളിയിൽ, ശ്രീദേവി രാജൻ, കെ.കെ.രാമകൃഷ്ണൻ, കൃഷ്ണകുമാർ, ഷാഫി, എം.സജീവ്, ആർ.രതീഷ്, ശ്രീവിവേക്, ഹലീൽ, മനോജ് എരുമക്കാട്, സാദിക്ക് ഇരുവേലി തുടങ്ങിയവർ സംസാരിച്ചു.