പുതിയവിള വടക്ക്: വഞ്ചിപ്പുരയ്ക്കൽ വി.കെ.സോമനാഥൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: രമണി. മക്കൾ : മനേഷ്, മനോജ്. മരുമക്കൾ: സിന്ധു, സ്മിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.