
തലവടി: അറയ്ക്കാമഠം പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: സുഭാഷ് ചന്ദ്രൻ, ബാബു, അശോക് കുമാർ, പരേതനായ ഗിരിജ ശങ്കർ, സതീഷ് കുമാർ, സ്‌നേബിന്ദു. മരുമക്കൾ: കുസുമം, രാധ, രേഖ, ബിന്ദു, ഗീത, മധു.