photo

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ വിരുപ്പുകണ്ടത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മേരിക്കുട്ടി(77)നിര്യാതയായി. മക്കൾ: തങ്കച്ചൻ,ലീലാമ്മ, ജോബച്ചൻ. മരുമക്കൾ: കുഞ്ഞുമോൾ, ബേബി, മോളി.